ഉക്രൈൻ ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നും മെഡിക്കൽ ബിരുദ പഠനകാലയളവിന്റെ അവസാന വർഷത്തിന് തൊട്ടുമുമ്പ് (Penultimate year) കോവിഡ്, യുദ്ധം മൂലം Course break വന്ന വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് 01/02/2023 ലെ മോഡേൺ മെഡിസിൻ കൗൺസിൽ തീരുമാനപ്രകാരം 2 വർഷം Clinical Clerkship ഉം 1 വർഷം Internship ഉം അനുവദിച്ച് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അതുപ്രകാരം മേൽ വിഭാഗത്തിൽ ഉൾപ്പെട്ട് വരുന്ന വിദേശ മെഡിക്കൽ ബിരുദധാരികൾ ചുവടെ കാണുന്ന മാതൃകയിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഒരു സ്വയം സത്യവാങ്മൂലം തയ്യാറാക്കി ആയതിന്റെ ഒറിജിനൽ കൗൺസിലിൽ സമർപ്പിക്കേണ്ടതും ആയതിന്റെ പകർപ്പ് അലോട്ട്മെന്റ് വേളയിൽ DME യിൽ സമർപ്പിക്കേണ്ടതുമാണ്.

Download FMG Affidavit